കോഴിക്കോട് ജില്ലാ സമ്മേളനം
കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി രണ്ട് വെള്ളിയാഴ്ച്ച നടക്കുകയാണ്. നാട്ടിൽ നിന്ന് റസാഖ് മാസ്റ്റർ, ഷാഫി പറമ്പിൽ MP, PK.ഫിറോസ് എന്നീ പ്രമുഖരായ നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ മുഴുവൻ കുവൈത്ത് കെഎംസിസി പ്രവർത്തകരും വൈകിട്ട് അഞ്ച് മണിയോടെ തന്നെ അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ എത്തിച്ചേർന്ന് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണ്.