കുവൈത്ത് കെ.എം.സി.സി. സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു:
കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സംഗമം 2023 ആഗസ്ത് 15 ചൊവ്വ രാത്രി 7.30 നു അബ്ബാസിയ കെഎംസിസി ഓഫീസിൽ നടക്കുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി സാഹിബ് മുഖ്യപ്രഭാഷണം നടത്തുന്നു. എല്ലാവരും പങ്കെടുക്കുക