Mobile App
ുസ്ലിം ലീഗിന്റെ ആദരണീയനായ അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അനുഹ്രഹീത കരങ്ങളാൽ, കുവൈത്ത് കെഎംസിസിയുടെ പ്രവർത്തന പദ്ധതികൾ നമ്മുടെ വിരൽത്തുമ്പിൽ ലഭിക്കുന്ന തരത്തിൽ ഡിജിറ്റൽ സേവനത്തിനായി കെഎംസിസി IT വിംഗിന്റെ സഹകരണത്തോട്കൂടി പുറത്തിറക്കിയ "KUWAIT KMCC" ആപ്പിൽ വിവിധ സേവനങ്ങൾ ലഭ്യമാണ്.