പ്രിയപ്പെട്ടവരേ, നമ്മുടെ കണ്ണൂർ ജില്ലാ കെ എം സി സിയുടെ ഐതിഹസിക സമ്മേളനം ചരിത്രമാക്കിയ പ്രിയപ്പെട്ടവരേ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.. വാക്കുകളിൽ ഒതുങ്ങാത്ത നന്ദി... ഇത് കൂട്ടായ്മയുടെ വിജയമാണ്... സഹകരിച്ചവർ സഹായി ച്ചവർ പിന്തുണച്ചവർ രാപ്പകലില്ലാതെ അധ്വാനിച്ച സഹപ്രവർത്തകർ... കൂടെ നിന്നവർ എല്ലാ വരോടും തികഞ്ഞ കടപ്പാടും വാക്കിൽ തീരാത്ത നന്ദിയും ഒരിക്കൽകൂടി അറിയിക്കുന്നു.. എല്ലാം ഹൃദയാന്തരങ്ങളിൽ നല്ല ഓർമ്മയായി എന്നും നിലനിൽക്കും.. നന്ദി!!! നന്ദി!!! നന്ദി കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളന സ്വാഗത സംഘകമ്മറ്റി
കണ്ണൂർ ജില്ലാ കെ എം സി സിയുടെ ഐതിഹസിക സമ്മേളനം ചരിത്രമാക്കിയ പ്രിയപ്പെട്ടവരേ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി..