KUWAIT KERALA MUSLIM CULTURAL CENTER

News Details

img

📚 മലയാളം ക്ലാസുകൾ – രജിസ്‌ട്രേഷൻ ആരംഭിച്ചു.!

കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും പഠിക്കാൻ കുവൈത്ത് കെഎംസിസി മലയാളം മിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. 🗓 വ്യാഴാഴ്ചകൾ ⏰ 5:00 PM – 7:00 PM