കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ്പ് ഡിജിറ്റൽ കാർഡുകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ!!!
കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ്പ് ഡിജിറ്റൽ കാർഡുകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ!!! അസ്സലാമുഅലൈക്കും കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ്പ് ഡിജിറ്റൽ കാർഡുകൾ കുവൈത്ത് കെ.എം.സി.സി. വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. (view card) ക്ലിക്ക് ചെയ്ത് സിവിൽ ഐഡി നമ്പറും പാസ്സ്‌വേർഡും എന്റർ ചെയ്ത് സബ്മിറ്റ് ചെയ്യുക. www.kuwaitkmcc.com പാസ്സ്‌വേർഡ് ലഭിക്കാൻ നിങ്ങളെ ചേർത്ത മണ്ഡലം നേതാക്കളുമായി ബന്ധപ്പെടുക. NB: കാർഡിൽ ഫോട്ടോ പതിയാത്തതോ ഫോട്ടോ മാറിയതോ വ്യക്തമാകാത്തതോ ആയ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ മണ്ഡലം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ഡിജിറ്റൽ കാർഡുകൾ ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുമ്പ് (ട്രയൽ സമയത്ത്) ഡൗൺലോഡ് ചെയ്തവർ പുതിയ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. IT WING Kuwait Kmcc State Committee