KUWAIT KERALA MUSLIM CULTURAL CENTER

News Details

img

അനുസ്മരണ സമ്മേളനം

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 2023 ആഗസ്ത് 11 വെള്ളി വൈകുന്നേരം 6.30 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടക്കുന്നു. മഹാനായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സെയ്‌തുമ്മർബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള സാഹിബ്‌ തുടങ്ങിയ വിടപറഞ്ഞു പോയ നമ്മുടെ നേതാക്കളെ അനുസ്മരിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ MLA യും വാഗ്മിയുമായ അബ്ദുറഹ്മാൻ രണ്ടത്താണി സാഹിബ്‌ പ്രഭാഷണം നടത്തുന്നു.