സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം 2023
കുവൈത്ത് കെ.എം.സി.സി. മരണപ്പെട്ട അഞ്ചു മെമ്പർമാരുടെ കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം 2023 ആഗസ്റ്റ് 5 ശനി ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും പങ്കെടുക്കുക... ബന്ധപ്പെടേണ്ട നമ്പർ: +91-9946664444 (എം. ആർ. നാസർ) & +91-7561000700 (ഹംസ കരിങ്കപ്പാറ-മലപ്പുറം) കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി