KUWAIT KERALA MUSLIM CULTURAL CENTER

News & Events

img

തംകീൻ മഹാ സമ്മേളനം ടി-ഷർട്ട്‌ പ്രകാശനം ചെയ്തു.

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംഘടിപ്പിക്കുന്ന തംകീൻ മഹാസമ്മേളന പ്രചരണത്തിന്റെ ഭാഗമായി ടീ-ഷർട്ട് പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങളും ജനറൽ സെക്രട്ടറി മുസ്തഫ കാരിയും ചേർന്ന് തംകീൻ മിഡിയ - പ്രചരണ വിംഗ് ജനറൽ കൺവീനർ റഫീക്ക് ഒളവറക്ക് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സ്റ്റേറ്റ് ട്രഷറർ ഹാരിസ് വെള്ളിയോത്ത്, വൈസ് പ്രസിഡന്റ്‌ ഇഖ്ബാൽ മാവിലാടം, എം ആർ നാസർ സെക്രട്ടറി ഗഫൂർ വയനാട്, ജില്ലാ ഭാരവാഹികൾ ആയ ഫിയാസ് പുകയൂർ അബ്ദുള്ള കടവത്ത്. സ്റ്റേറ്റ് കൗൺസിൽ അംഗം സലാം ചെട്ടിപ്പടി, ഉസ്മാൻ ഹാജി വില്യാപള്ളി എന്നിവർ പങ്കെടുത്തു.

read more
img

വി എസിനെതിരായ കേസ് കെട്ടിച്ചമച്ചതല്ല – പി സി വിഷ്ണുനാഥ് എം.എല്‍.എ

വിഷ്ണുനാഥ് എം.എല്‍.എ ക്ക് കെ എം സി സി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1976 ഇല്‍ കരുണാകരന്റെ കാലത്ത് ടി കെ സോമന്‍ എന്നാ ആള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കിയിട്ടില്ലെന്നും വി എസ് അധികാരത്തിലെത്തിയത്തിനു ശേഷം ഉദ്യോഗസ്ഥന്മാര്‍ ഒക്കെ എതിര്‍ത്തിട്ടും സോമന് ഭൂമി നല്‍കാന്‍

read more
img

എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു

കരിപ്പൂര്‍: കേരള ഭക്ഷണവും മലയാളമറിയുന്ന ജീവനക്കാരുമായി മുഖംമിനുക്കി കേരളത്തില്‍നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ജനവരി ഒന്നുമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണങ്ങളായിരിക്കും വിതരണംചെയ്യുക. ഇതോടൊപ്പം മലയാളമറിയുന്ന ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു.

read more
img

എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കല്‍: കേന്ദ്രത്തിന് കോടതി നോട്ടീസ്‌

കൊച്ചി: ഗള്‍ഫ് സര്‍വീസ് റദ്ദാക്കലും നിരക്ക് കൂട്ടിയുള്ള ചൂഷണവും പതിവാക്കിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് എതിരെ കെ.എന്‍.എ. കാദര്‍ എം.എല്‍.എ. ഹര്‍ജി നല്‍കി.ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എയര്‍ ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

read more
img

ഷെയ്ഖ്‌ ജാബിര്‍ അല്‍ സബ – കുവൈറ്റ്‌ പ്രധാനമന്ത്രി

കുവൈറ്റ്‌ : ഷെയ്ഖ്‌ ജാബിര്‍ അല്‍ സബയെ കുവൈറ്റ്‌ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുന്നത് . പുതിയ പാര്‍ലിമെന്റിന്റെ പ്രഥമ സമ്മേളനം ഈ മാസം 16 - നു ചേരുവാന്‍ നിശ്ചയിച്ചിരിക്കെയാണ് കുവൈറ്റ്‌ അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭാ....

read more
img

സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ്

കുവൈറ്റ്‌ സിറ്റി : സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തതായി വകുപ്പ് മന്ത്രി ഡോ എം.കെ മുനീര്‍ പ്രഖ്യാപിച്ചു. കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ (കെ.സി.എം.എ ) സംഘടിപ്പിച്ച ഈദ് മിലന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. . ജനങ്ങള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ അവരുടെ അവകാശമാണ്.സര്‍ക്കാരിന്റെ ഔദാര്യമല്ല. അത് കൊണ്ട് തന്നെയാണ് എല്ലാവര്ക്കും ലഭിക്കേണ്ടത് എന്നാ അര്‍ത്ഥത്തില്‍ സാമൂഹിക നീതി വകുപ്പ് എന്നാക്ക്യതെന്നും സാമൂഹ്യ read more

read more
img

തന്നെ മന്ത്രിയാക്കിയത് കുടുംബ ശ്രീയെ തകര്‍ക്കാനല്ല : എം കെ മുനീര്‍

കുവൈത്ത്ത സിറ്റി :തന്നെ മന്ത്രിയാക്കിയതും കുടുംബ ശ്രീ ഉള്‍പ്പെടുന്ന വകുപ്പ് തനിക്കു നല്കിയതും കുടുംബ ശ്രീയെ തകര്‍ക്കനല്ലെന്നും അതിനെ ശക്തിപ്പെടുത്താനാണെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ എം.കെ.മുനീര്‍ പ്രസ്താവിച്ചു. 38 ലക്ഷം വനിതകളുടെ ആശാ കേന്ദ്രമായ കുടുംബ ശ്രീയെ രാഷ്ട്രീയ വല്ക്കരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ജാഥക്ക് ആളെക്കൂട്ടാനും താലപ്പോലി എന്താനുമുള്ള ആളുകളായി കുടുംബ ശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചിരുന്ന കാലം മാറിയെന്നും ..

read more